നടി പാര്‍വതി തിരുവോത്തിനെ ശല്യം ചെയ്ത യുവാവ് പോലീസ് പിടിയിൽ

മുൻപ് താൻ 2017ല്‍ ബംഗുളൂരുവിലെ സുഹൃത്തിന്റെ വീട്ടില്‍ വെച്ച് പരിചയപ്പെട്ട യുവാവാണ് നിരന്തരം ശല്യംചെയ്യുന്നതെന്ന് നടി പരാതിയില്‍ പറയുന്നു