യെദ്യൂരപ്പയുടെ വിശ്വസ്തന്‍ ബസവരാജ ബൊമ്മൈ കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയാകും

കർണാടകാ ബിജെപിയുടെ ഉള്ളിൽ തന്നെയുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് യെദിയൂരപ്പക്ക് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടിവന്നത്.