ഓരോ ദിവസവും വെള്ളയായി കൊണ്ടിരിക്കുകയാണ്; ശരീരത്തിന്റെ 70 ശതമാനവും വെള്ളയാണ്; രോഗത്തെക്കുറിച്ചു മമത പറയുന്നു

ഇന്ത്യ ഇതാണ് എന്നോട് ചെയ്യുന്നത്. നമ്മുടെ ആളുകൾക്ക് സ്വകാര്യത എന്തെന്ന് അറിയില്ല.കഴിഞ്ഞ മൂന്ന് മാസങ്ങള്‍ എന്നെ സംബന്ധിച്ച് വളരെ വിഷമകരമായിരുന്നു