രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നു

സോഷ്യല്‍ മീഡിയയിലൂടെ(പഴയ ട്വിറ്റര്‍) എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് രാഹുലിന്റെ സന്ദർശന വിവരം അറിയിച്ചത്.