തിരുവനന്തപുരം വിളവൂർക്കലിൽ ഇന്ന് തെരുവുനായയുടെ കടിയേറ്റത് 25 പേർക്ക്

കൂടുതലായി തെരുവുനായ ശല്യം റിപ്പോർട്ട് ചെയ്തിട്ടുള്ള പ്രദേശമായ വിളവൂർക്കൽ പഞ്ചായത്തിൽ പത്തു വയസുള്ള കുട്ടിയെ ഉൾപ്പടെയാണ് തെരുവുനായ കടിച്ചു പരിക്കേൽപ്പിച്ചത്.