57800 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കേരളത്തിന് കിട്ടാൻ ഉണ്ട് എന്ന് പറയുന്നത് നുണയാണ്: വിഡി സതീശൻ

നിലവിൽ സംസ്ഥാനത്തെ നികുതി പിരിവ് പരാജയമാണ്.ഒരുപാട് കാര്യങ്ങളിൽ ഒന്ന് മാത്രമാണ് കേന്ദ്ര അവഗണന.പെൻഷൻ പോലും കൊടുക്കാത്ത