ജനിച്ച രാജ്യമായ പാകിസ്ഥാനുവേണ്ടി കളിക്കാൻ സാധ്യത; ഉസ്മാൻ ഖാന് ക്രിക്കറ്റിൽ നിന്ന് അഞ്ച് വർഷത്തെ വിലക്കുമായി യുഎഇ

വിശദമായ അന്വേഷണത്തിന് ശേഷം, യു.എ.ഇ ടീമിനായി കളിക്കാനുള്ള തൻ്റെ തീരുമാനത്തെക്കുറിച്ച് ഉസ്മാൻ ഇ.സി.ബിയെ തെറ്റായി ചിത്രീകരിച്ച