മുഖ്യമന്ത്രി ആയതിന് ശേഷമുണ്ടായ പണത്തോടുളള ആർത്തി പിണറായി വിജയനെ അഴിമതിക്കാരനാക്കി: കെ സുധാകരൻ

ഓരോ അഴിമതിയും ജനം മനസിൽ സൂക്ഷിക്കുന്നുണ്ട്. പണ്ടൊന്നും പിണറായി വിജയൻ അഴിമതിക്കാരനല്ല. ഇപ്പോൾ കമ്മീഷന്റെ വക്താവായി മുഖ്യമന്ത്രി പിണറായി