സാധാരണ ട്രെയിനിന്റെ പേര് ‘വന്ദേ ഭാരത്’ എന്ന് മാറ്റി കൂടുതൽ നിരക്ക് ഈടാക്കുന്നു; വിമർശനവുമായി ബംഗാൾ മന്ത്രി

ഇതൊരു അതിവേഗ ട്രെയിനാണെങ്കിൽ, ഹൗറയിൽ നിന്ന് ന്യൂ ജൽപായ്ഗുരിയിലേക്ക് എട്ട് മണിക്കൂർ എടുക്കുന്നത് എന്തിനാണ്?