തൃണമൂൽ ഒരു ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി, രാഷ്ട്രീയ പാർട്ടിയല്ല: ബിജെപി നേതാവ് സുവേന്ദു അധികാരി

കേന്ദ്രാവിഷ്‌കൃത എംജിഎൻആർഇജിഎ പദ്ധതിക്ക് കീഴിൽ പശ്ചിമ ബംഗാൾ സർക്കാർ ഇതിനകം ആയിരക്കണക്കിന് കോടി പണം കൈപ്പറ്റിയതായി അധികാരി ആരോപിച്ചു.