സ്വിഫ്റ്റ് ബസുകളിൽ ട്രാൻസ്ജെൻഡറുകളെ നിയമിക്കാൻ കെഎസ്ആർടിസി

ഡ്രൈവർ കം കണ്ടക്ടർമാരായാണ് നിയമനം. അപേക്ഷ ക്ഷണിച്ച് നാളെ പരസ്യം നൽകും. ആദ്യം ഡ്രൈവർമാരായി ട്രാൻസ്ജെൻഡർമാരെ നിയമിക്കും. അതിനു