‘റാം’ എന്ന് പേരുള്ളവർക്ക് ടിക്കറ്റിന് 50% കിഴിവ്; പ്രഖ്യാപനവുമായി ഗോരഖ്പൂർ മൃഗശാല

തിങ്കളാഴ്ചകളിൽ മൃഗശാലയ്ക്ക് ആഴ്ചതോറുമുള്ള അവധിയുണ്ടെങ്കിലും, മൃഗശാലയുടെ പ്രവേശന പ്ലാസയിൽ സമർപ്പണ ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം