ജില്ലാ ഭരണകൂടം നടത്തിയ ചർച്ച പരാജയം; സംഘര്‍ഷമുണ്ടായ സെന്‍റ്.മേരീസ് ബസിലിക്ക ഉടൻ തുറന്നു നൽകില്ല

കുർബാന തർക്കത്തെ തുടര്‍ന്ന് സംഘര്‍ഷം നടന്ന എറണാകുളം സെന്റ് മേരീസ് ബസിലിക്ക ഉടൻ തുറന്നു നൽകില്ല