ഭഗവാൻ ജഗന്നാഥൻ മോദിയുടെ ഭക്തനായിരുന്നു ; പരാമർശത്തിലെ നാവുപിഴയ്ക്ക് പരിഹാരമായി ത്രിദിന ഉപവാസത്തിൽ സംബിത് പത്ര

കഴിഞ്ഞ ചൊവ്വാഴ്ചയാണ് നാവ് പിഴയ്ക്ക് ക്ഷമാപണം നടത്തിയ സംബിത് പത്ര മൂന്ന് ദിവസത്തേക്ക് ഉപവാസത്തിലാണെന്ന് വിശദമാക്കിയത്.