കുറച്ചുകൂടി നരച്ചു എങ്കിലും മിടുക്കനാണ്’; ധോണിക്ക് പിറന്നാള്‍ ആശംസയുമായി സാക്ഷി

ക്രിക്കറ്റ് ലോകത്തില്‍ നിന്നും പുറത്തുമുള്ള നിരവധി പേര്‍ ഇതിനോടകം ധോണിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്.

ഗോഡ്‌സെ രാജ്യസ്‌നേഹിയെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെ രാജ്യസ്‌നേഹയാണെന്ന് ബിജെപി എംപി. സാക്ഷി മഹാരാജാണ് ഗോഡ്‌സെയ്ക്ക് വിശുദ്ധപദവി നല്‍കി രംഗത്തുവന്നത്.