എന്റെ വസതിയാണിത്; വിശ്വഭാരതി സർവകലാശാല എന്നെ പുറത്താക്കാൻ ശ്രമിക്കുന്നു: അമർത്യ സെൻ

1940-കളിൽ വിശ്വഭാരതിയിൽ നിന്ന് പാട്ടത്തിനെടുത്ത ഭൂമിയിൽ പണിത എന്റെ വസതിയാണിത്. ഈ സ്ഥലം 100 വർഷത്തേക്ക് ഞങ്ങൾക്ക് പാട്ടത്തിന് നൽകിയതാണ്.