ഭ്രമയുഗം ഏതോ ചുഴിയിൽപ്പെടുത്തി ഭ്രമിപ്പിക്കുന്നൊരു ലോകത്തെത്തിച്ചു: പ്രജേഷ് സെൻ

പണ്ടെങ്ങോ കേട്ട മുത്തശ്ശിക്കഥകളിലേക്ക് ഭ്രമിപ്പിച്ച് കൊണ്ടുപോയി. ഏതോ ചുഴിയിൽപ്പെടുത്തി ഭ്രമിപ്പിക്കുന്നൊരു ലോകത്തെത്തിച്ചു കളഞ്ഞു