കേരളത്തില്‍ നിന്ന് രാജ്യത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദർശിക്കാം; പ്രത്യേക ടൂറിസ്റ്റ് ട്രെയിന്‍ വരുന്നു

യാത്രികരുടെ സുരക്ഷക്കായി എല്ലാ കോച്ചുകളിലും സുരക്ഷാ ജീവനക്കാരുടെ സേവനവും അത്യാധുനികമായ സിസിടിവി ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്.