കേരളത്തില്‍ എല്ലാവര്‍ക്കും ഭൂമിയും വീടും നല്‍കുന്നതിന്റെ ഭാഗമായാണ് പട്ടയം മിഷന്‍ നടപ്പാക്കുന്നത്: മന്ത്രി കെ രാജൻ

ഭൂമിക്ക് അവകാശികളായ ആളുകളെ അങ്ങോട്ട് പോയി കണ്ടെത്തി അര്‍ഹരായ എല്ലാവര്‍ക്കും ഭൂമി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.