ഞാൻ മോദിയുടെ സ്ഥാനാർത്ഥി; ഒന്നിൽ കൂടുതൽ എംപിമാർ ഇത്തവണ കേരളത്തിൽ നിന്ന് ബിജെപിക്കുണ്ടാവും: അനിൽ ആന്റണി

ഇന്ത്യയ്‌ക്കൊപ്പം കേരളവും വളരണം. അതിന് മോദിജിയുടെ നേതൃത്വത്തിൽ ബിജെപിക്ക് മാത്രേ കഴിയൂവെന്നും അനിൽ കൂട്ടിച്ചേർത്തു.