ദേശീയ സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കും വഹിക്കാത്തവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്: എംവി ഗോവിന്ദൻ മാസ്റ്റർ

ഇലക്ട്രൽ ബോണ്ടിലൂടെ പണം വാങ്ങിയ ബിജെപിയുടെ കഥ പുറത്ത് വരാതിരിക്കാനാണ് പൗരത്വഭേതഗതി നിയമം തിടുക്കപ്പെട്ട് നടപ്പിലാക്കിയത്