പാക്കിസ്ഥാൻ സർക്കാർ ഓഗസ്റ്റ് എട്ടിന് പാർലമെന്റ് പിരിച്ചുവിടും; റിപ്പോർട്ട്

ഭരണഘടനാ കാലാവധിക്ക് മുമ്പ് ദേശീയ അസംബ്ലി പിരിച്ചുവിടണമെന്ന് ബിലാവൽ സർദാരി-ഭൂട്ടോയുടെ നേതൃത്വത്തിലുള്ള പിപിപി നേരത്തെ നിർദ്ദേശിച്ചിരുന്നു