ഇന്ന് കര്‍ണാടക നാളെ ഇന്ത്യ; കോണ്‍ഗ്രസ് ഇന്ത്യയുടെ ജീവ വായുവില്‍ ഉണ്ട്: ഷാഫി പറമ്പിൽ
തെരഞെടുപ്പ് വിജയത്തിൽ കൊച്ചിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെയായിരുന്നു എംഎല്‍എയുടെ പ്രതികരണം.