യുപിഐ വഴിയുള്ള ഓട്ടോമാറ്റിക് പേയ്‌മെന്റ്; പരിധി ഒരു ലക്ഷം രൂപയായി ഉയർത്തി ആർബിഐ

മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷൻ, ഇൻഷുറൻസ് പ്രീമിയം അടയ്ക്കൽ, ക്രെഡിറ്റ് കാർഡ് ബിൽ പേയ്‌മെന്റുകൾ എന്നിവയ്‌ക്കായുള്ള പരിധി