ഒരു കുടുംബത്തിന് ഒരു നായ മാനദണ്ഡം ; ഉത്തരവിന് സ്റ്റേയുമായി പഞ്ചാബ്, ഹരിയാന ഹൈക്കോടതി

ഉപഭോക്തൃ കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ ഉപഭോക്തൃ സംരക്ഷണ നിയമം 2019 ന്റെ പരിധിക്കപ്പുറമാണെന്ന് കേസ് പരിഗണിക്കവേ ബെഞ്ച് പറഞ്ഞു.