ചൈനയിലെ എണ്ണ ശുദ്ധീകരണശാലയുടെ 10 ശതമാനം ഓഹരികൾ വാങ്ങാൻ സൗദി അരാംകോ

പ്രതിദിനം 800,000 ബാരൽ ക്രൂഡ് ഓയിൽ സംസ്‌കരിക്കാനും പ്രതിവർഷം എഥിലീൻ 4.2 ദശലക്ഷം മെട്രിക് ടൺ ഉത്പാദിപ്പിക്കാനുമുള്ള ശേഷിയുണ്ട്.