നയന സൂര്യന്റെ മരണം; കാണാതായ വസ്തുക്കൾ കണ്ടെത്തിയത് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നിന്ന്

. നയനയുടെ ചുരിദാർ, അടിവസ്ത്രം, തലയണ ഉറ, പുതപ്പ് എന്നിവ ആര്‍ഡിഒ കോടതി മ്യൂസിയം പൊലീസിനെ സൂക്ഷിക്കാൻ കൈമാറിയിരുന്നു

നയന സൂര്യന്റെ മരണം; കാരണം കണ്ടെത്താൻ മെഡിക്കൽ ബോർഡ് രൂപീകരിക്കും

മരിക്കുമ്പോൾ ശരീരത്തിൽ പരിക്കുകളുണ്ടെങ്കിലും കൃത്യമായ അന്വേഷണം നടത്താതെ തെളിയിക്കപ്പെട്ടാത്ത കേസായി മ്യൂസിയം പൊലീസ് റിപ്പോർട്ട് നൽകി.