ജോലി ചെയ്യാത്ത ഭാര്യയെയാണ് മഹേഷ് ബാബുവിന് വേണ്ടിയിരുന്നത്; വിവാഹശേഷം അഭിനയം നിർത്തിയതിനെ കുറിച്ച് നമ്രത ശിരോദ്കർ

കുറച്ചു നേരം അങ്ങനെ ഞാൻ എന്റെ എല്ലാ സിനിമകളുടെയും ഷൂട്ടിംഗ് പൂർത്തിയാക്കി.ഞങ്ങൾ വിവാഹിതരായപ്പോൾ എനിക്ക് ജോലി ഇല്ലായിരുന്നു.