സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലും വാഹനങ്ങളിലും മന്ദിരങ്ങളിലും മുഖം മറച്ച് വസ്ത്രം ധരിക്കുന്നത് നിരോധിച്ച് നെതര്‍ലാന്റ്‌സ് സര്‍ക്കാര്‍ ഉത്തരവിട്ടു

നെതര്‍ലാന്റ്‌സില്‍ സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലും വാഹനങ്ങളിലും മന്ദിരങ്ങളിലും മുഖം മറച്ച് വസ്ത്രം ധരിക്കുന്നത് സംബന്ധിച്ച് മന്ത്രിസഭുടെ തീരുമാനം നടപ്പില്‍ വന്നു.