ജി 20 ഉച്ചകോടി ; പ്രധാനമന്ത്രി മോദിയുടെ മുന്നിലുള്ള നെയിം പ്ലേറ്റിൽ “ഭാരത്”

"ഭാരത്, ജനാധിപത്യത്തിന്റെ മാതാവ്" എന്ന തലക്കെട്ടിലുള്ള വിദേശ പ്രതിനിധികൾക്ക് വേണ്ടിയുള്ള ജി20 ബുക്ക്ലെറ്റിലും "ഭാരത്" ഉപയോഗിച്ചിട്ടുണ്ട്.