എം.വി. രാഘവന്റെ പേരില്‍ ഏര്‍പ്പെടുത്തിയ എം.വി.ആര്‍ പുരസ്‌കാരം നടൻ മമ്മൂട്ടിക്ക്

എം.വി. രാഘവന്റെ ഒമ്പതാം ചരമ വാര്‍ഷികം വ്യാഴാഴ്ച നടക്കുകയാണ് . അന്നേദിവസം രാവിലെ ഒമ്പതിന് കണ്ണൂർ പയ്യാമ്പലം എം.വി.ആര്‍ സമൃതി