എംവി ജയരാജനെ ഇഞ്ചോടിഞ്ച് വ്യത്യാസത്തിൽ കെ സുധാകരൻ പരാജയപ്പെടുത്തും; ട്വന്റി ഫോർ ന്യൂസ് സർവേ

തെരഞ്ഞെടുപ്പിന് ശേഷം രാജ്യം ആര് ഭരിക്കുമെന്ന ചോദ്യത്തിന് എൻഡിഎയും ഇന്ത്യാ മുന്നണിയും ഏറെക്കുറെ ഒപ്പത്തിനൊപ്പമാണ്.