നടി മോളി കണ്ണമാലിയുടെ വീടിന്റെ ആധാരം എടുത്തുനൽകി ഫിറോസ് കുന്നംപറമ്പിൽ

അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം. ഈ കുടുംബത്തെയും അവരുടെ പ്രയാസവും നമുക്ക് തീർക്കാൻ സാധിച്ചു. ഇന്ന് മോളിചേച്ചിയുടെ സന്തോഷം കണ്ടില്ലേ