കാസർകോട്ടെ മോക് പോളിൽ ബിജെപിക്ക് അധിക വോട്ട് പോയിട്ടില്ല ; തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ

ഓരോ ഓപ്ഷനും ഓരോ തവണ അമർത്തി പരീക്ഷിച്ചപ്പോൾ നാലു മെഷീനുകളിൽ ബിജെപിക്ക് രണ്ടു വോട്ട് ലഭിച്ചതായി വ്യക്തമായിരുന്നു. ബിജെപി