പത്മശ്രീ നൽകി ആദരിക്കേണ്ട വ്യക്തിയല്ല ഞാൻ; പുരസ്കാരം എനിക്ക് അർഹിക്കുന്നില്ല : എംഎൻ കാരശ്ശേരി

നമ്മുടെ രാജ്യത്തെ പ്രധാന പുരസ്കാരങ്ങളൊന്നും എഴുത്തുകാരൻ ബഷീറിന് ലഭിച്ചില്ല. അതിലൊന്നും വലിയ കാര്യമില്ല. വലിയ ആളുകളുടെ പേരിനൊപ്പം