‘മാവേലിയുടെ നാട് പോലെ ഒരുമയും സമത്വവും വീണ്ടും ഉണ്ടാവണം. എല്ലാവരെയും ഒരു പോലെ കാണുന്ന കേന്ദ്ര സര്‍ക്കാര്‍ വരണം. നമുക്ക് ഒന്നിച്ച് നില്‍ക്കാം;ഓണാശംസകളുമായി എംകെ സ്റ്റാലിന്‍

ചെന്നൈ: ഓണം ആഘോഷിക്കുന്ന മലയാളികള്‍ക്ക് ആശംസകളുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. മലയാളത്തിലാണ് സ്റ്റാലിന്റെ ഓണാശംസകള്‍. ”മാവേലിയുടെ നാട് പോലെ ഒരുമയും