ലോകത്തെ മുഴുവൻ ആരോഗ്യകരമായ സ്ഥലമാക്കാൻ ഇന്ത്യയുമായി സഹകരിക്കുക: കേന്ദ്ര ആരോഗ്യമന്ത്രി

ഇന്ത്യയെ അവസരങ്ങളുടെ നാടായി കാണാനും ഇന്ത്യയുമായി സഹകരിച്ചുകൊണ്ട് അത് പ്രയോജനപ്പെടുത്താനും അദ്ദേഹം എല്ലാ പങ്കാളികളെയും ക്ഷണിച്ചു.