സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാഗുകളുടെ ഭാരം 2.5 കിലോയില്‍ കൂടരുത്; പുതിയ നയവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

കേന്ദ്രത്തിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമാണ് പുതിയ നയം. സര്‍ക്കാര്‍- സ്വകാര്യ സ്‌കൂളുകളിൽ ഒരേപോലെ നയം നടപ്പിലാക്കും.