വീടിന്റെ കതക് തകർത്ത് അരിയും തിന്നു; തമിഴ്നാട് അതിർത്തിയിൽ വീട് തകർത്തത് അരിക്കൊമ്പനെന്ന് സംശയം

മേഖമലക്ക് സമീപമുള്ള മണലാർ തേയില തോട്ടത്തിലായിരുന്നു ഇന്നലെ ആനയെ കണ്ടത്. തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് അരിക്കൊമ്പനെ