കൊല്ലം മെഡിക്കല്‍ കോളേജിന്റെ വികസനത്തിന് 2.92 കോടി രൂപയുടെ ഭരണാനുമതി: മന്ത്രി വീണ ജോർജ്

ആദ്യമായി കൊല്ലം മെഡിക്കല്‍ കോളേജില്‍ പിജി കോഴ്‌സ് ആരംഭിച്ചു. കാത്ത്‌ലാബ് ഉള്‍പ്പടെയുള്ള അത്യാധുനിക ചികിത്സാ സംവിധാനങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കി.