
എസ്ആര്‍ഐടിക്ക് കെ ഫോണില്‍ വഴിവിട്ട സഹായം;എസ്ആർഐടിയുടെ സോഫ്ട് വെയർ ഉപയോഗിക്കണമെന്നാണ് കെ ഫോണിന്‍റെ പുതിയ ടെണ്ടര്‍ മാനദണ്ഡം
തിരുവനന്തപുരം:എസ്ആർഐടിക്ക് അനുകൂലമായി ടെണ്ടർ വ്യവസ്ഥകളിൽ മാറ്റം വരുത്തി കെഫോൺ. ഹാർഡ് വെയർ സോഫ്റ്റ് വെയർ സേവനങ്ങൾ ലഭ്യമാക്കാനുള്ള സര്‍വ്വീസ് പ്രൊവൈഡർ ആകണമെങ്കിൽ