കേരളാ സ്റ്റോർ പദ്ധതി മറ്റ് സംസ്ഥാനങ്ങളിലേക്കും; ചർച്ച നടത്തിയതായി മന്ത്രി ജി ആർ അനിൽ

സംസ്ഥാനത്ത് വിജയകരമായി നടപ്പിലാക്കിയ പദ്ധതികളൊക്കെ വിശദമായി കേന്ദ്ര ഭക്ഷ്യ സെക്രട്ടറിക്ക് വിശദീകരിച്ചു. നെൽ കർഷകരുടെ പ്രശ്നവുമായി