ബിജെപിയുടെ സുഹൃത്തുക്കൾ ആ പാർട്ടിയിൽ ചേർക്കാൻ എന്നെ സമീപിച്ചു, ഞാൻ നിരസിച്ചു; കെസിആറിന്റെ മകൾ കവിത പറയുന്നു

ഞാൻ മാന്യയായ ഒരു രാഷ്ട്രീയക്കാരിയാണ്, ഈ രാജ്യത്ത്, രാഷ്ട്രീയത്തിൽ വളരെക്കാലം തുടരാൻ ഞാൻ ആഗ്രഹിക്കുന്നു