പുതുവർഷത്തെ പാകിസ്ഥാനിലെ കറാച്ചി വരവേറ്റത് വെടിവെയ്പ്പുമായി; 22 പേർക്ക് പരിക്കേറ്റു

ആശുപത്രി വൃത്തങ്ങൾ പറയുന്നതനുസരിച്ച്, പരിക്കേറ്റ എട്ട് പേരെ സിവിൽ ഹോസ്പിറ്റലിൽ എത്തിച്ചു, പരിക്കേറ്റ നാല് പേരെ ജിന്ന ഹോസ്പിറ്റലിൽ എത്തിച്ചു