ക്രിസ്ത്യന്‍ സന്യസ്ഥ സമൂഹത്തെ അടച്ചാക്ഷേപിക്കുന്നതാണ് കക്കുകളി’ നാടകം; കെ സുധാകരന്‍

കക്കുകളി’ നാടകത്തിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ക്രിസ്ത്യന്‍ സന്യസ്ഥ സമൂഹത്തെ അടച്ചാക്ഷേപിക്കുന്നതാണ് നാടകമെന്നും പൊലിപ്പിച്ച്‌ കാട്ടുന്നത് ക്രിസ്ത്യന്‍ പുരോഹിത