കെ മുരളീധരൻ കരുണാകരന്റെ മകനാണ്; അദ്ദേഹം ഒറ്റുകൊടുക്കാത്തയാളാണ്: ഷാഫി പറമ്പിൽ

ഒടയതമ്പുരാൻ വന്നു പറഞ്ഞാലും കോൺഗ്രസ് ആശയങ്ങൾ വിശ്വസിക്കുന്ന ആളുകൾക്കു വീഴാൻ കഴിയുന്ന കുഴിയല്ല ആ കുഴി എന്നത്