ജെബി മേത്തർ സ്വന്തം ഇഷ്ടത്തിന് ആളുകളെ നിയമിച്ചു; മഹിളാ കോൺഗ്രസ് പുനഃസംഘടനയ്ക്കെതിരെ പരാതി

ജെബി മേത്തർ എംപി കെപിസിസിയോട് ആലോചിക്കാതെ മഹിളാ കോൺഗ്രസ് ഭാരവാഹികളെ നിയമിച്ചതായി പരാതി. 9 എംപിമാരും ചില മഹിള കോൺഗ്രസ്