കേന്ദ്രം ശരിയായ സമയത്ത് ഇടപെട്ടിരുന്നുവെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു: ഇറോം ശർമിള

സംഭവം അറിഞ്ഞപ്പോള്‍ മരവിപ്പും അസ്വസ്ഥതയും ഉണ്ടായി, ഇത് ഒരു വിഭാഗവുമായി മാത്രം ബന്ധപ്പട്ട കാര്യമല്ല, മനുഷ്യത്വരഹിതമായ സംഭവമാണ്' ഇറോം ശര്‍മിള