ചെറിയ പെരുന്നാള്‍; ഒമാൻ അവധി ദിനങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു

പൊതു- സ്വകാര്യ മേഖലകളില്‍ ഏപ്രില്‍ 20 മുതല്‍ 24 വരെയും വാരാന്ത്യ ദിനങ്ങള്‍ ഉൾപ്പെടെ അഞ്ച് ദിവസത്തെ അവധിയാണ് ഉള്‍പ്പെടുന്നത്.