ദിനേശ് വിജന്റെ സോഷ്യൽ ത്രില്ലർ; ‘ഹാപ്പി ടീച്ചേഴ്‌സ് ഡേ’യിൽ നിമ്രത് കൗറും രാധിക മദനും

മിഖിൽ മുസാലെ സംവിധാനം ചെയ്യുന്ന ഈ സോഷ്യൽ ത്രില്ലർ മിഖിൽ മുസാലെയും പരിന്ദ ജോഷിയും ചേർന്നാണ് എഴുതിയിരിക്കുന്നത്.